Saturday, August 21, 2010

നീ മാത്രം

എന്റെ പ്രണയം കടലും കരയും കടന്ന്
ആകാശവും ഭൂമിയും കടന്ന്
നിന്നിലായ് മാത്രം ഭവിക്കട്ടെ!


കാറ്റേൽക്കുന്ന നെൽക്കതിർ പോലുടൻ
ഞാനാർദ്രയായ് തീരട്ടെയതിന്റെ
യുണർവിൽ നിനക്കായ് ഞാൻ
സ്വപ്നങ്ങളുടെ കണ്ണിചേർത്ത്
പ്രണയം കൊരുത്തുതരാം.

3 comments:

  1. പ്രണയം കൊരുത്തുതരാം

    ReplyDelete
  2. നിന്നിലായ് മാത്രം

    ReplyDelete